SCDD
Swipe

മോഡൽ പ്രീ-സ്കൂൾ

സംസ്ഥാനത്തുടനീളം ആകെ 85 മോഡൽ പ്രീ-സ്കൂളുകൾ പ്രവർത്തിക്കുന്നു. പെരിപാറ്റെറ്റിക് സെന്ററുകൾ, കിന്റർഗാർട്ടനുകൾ, നഴ്സറി സ്കൂളുകൾ, ബാലവാടികൾ, ചൈൽഡ് നോളജ് സെന്ററുകൾ എന്നിവ സംയോജിപ്പിച്ചാണ് ഈ മോഡൽ പ്രീ-സ്കൂളുകൾ സ്ഥാപിച്ചത്. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലംപ്സം ഗ്രാന്റ് നൽകുന്നു.

നഴ്‌സറി സ്‌കൂളുകൾ (പട്ടികജാതി വികസന വകുപ്പ്)
ക്രമ നം ജില്ല നഴ്‌സറി സ്‌കൂളിന്റെ പേര് പഞ്ചായത്ത് / മുനിസിപ്പാലിറ്റി ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ
1 തിരുവനന്തപുരം ഈഞ്ചപുരി ആര്യനാട് വെള്ളനാട്
2 ഇടയ്ക്കോട് മുദാക്കൽ ചിറയിൻകീഴ്
3 തലയൽ ബാലരാമപുരം നേമം
4 ശ്രീനിവാസപുരം ചെമ്മരുത്തി വർക്കല
5 ശാന്തിപുരം തിരുവനന്തപുരം കോർപ്പറേഷൻ തിരുവനന്തപുരം കോർപ്പറേഷൻ
6 പെരുമ്പഴുതൂർ നെയ്യാറ്റിൻകര അതിയന്നൂർ
7 മര്യാപുരം ചെങ്കൽ പാറശ്ശാല
8 തിരുപുറം തിരുപുറം പാറശ്ശാല
9 തോന്നയ്ക്കൽ പോത്തൻകോട് പോത്തൻകോട്
10 പനവൂർ പനവൂർ നെടുമങ്ങാട്
11 കരിങ്ങ നെടുമങ്ങാട് നെടുമങ്ങാട്
1 കൊല്ലം പത്തനാപുരം വിളക്കുടി പത്തനാപുരം
2 കടയ്ക്കാമൺ പിറവന്തൂർ പത്തനാപുരം
3 ഗ്രേസിംഗ് ബ്ലോക്ക് പുനലൂർ പത്തനാപുരം
4 കുളക്കട കുളക്കട വെട്ടിക്കവല
5 വെളിയം വെളിയം കൊട്ടാരക്കര
6 ചാലൂക്കോണം കൊട്ടാരക്കര കൊട്ടാരക്കര
1 പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ പത്തനംതിട്ട മുനിസിപ്പാലിറ്റി ഇലന്തൂർ
2 ഇലന്തൂർ പത്തനംതിട്ട മുനിസിപ്പാലിറ്റി ഇലന്തൂർ
3 തുമ്പമൺ തുമ്പമൺ പന്തളം
4 ചേരിക്കൽ (പഴയത്) പന്തളം മുനിസിപ്പാലിറ്റി പന്തളം
5 ചേരിക്കൽ (പുതിയത്) പന്തളം മുനിസിപ്പാലിറ്റി പന്തളം
6 അന്താലിമൺ കോയിപ്രം കോയിപ്രം
7 കുന്നന്താനം കുന്നന്താനം മല്ലപ്പള്ളി
8 ഏഴിക്കാട് പന്തളം ആറന്മുള
1 ആലപ്പുഴ മണ്ണഞ്ചേരി മണ്ണഞ്ചേരി ആര്യാട്
2 ചാങ്ങമല വെന്മണി ചെങ്ങന്നൂർ
3 പെരിങ്ങലിപ്പുറം ബുധനൂർ ചെങ്ങന്നൂർ
1 കോട്ടയം കുറിച്ചി കുറിച്ചി പള്ളം
2 എലക്കാട് കടപ്ലാമറ്റം ഉഴവൂർ
3 പനച്ചിക്കാട് പനച്ചിക്കാട് പള്ളം
4 മുളക്കുളം മുളക്കുളം കടുത്തുരുത്തി
5 പേരൂർ ഏറ്റുമാനൂർ ഏറ്റുമാനൂർ
1 ഇടുക്കി ചില്ലിത്തോട് അടിമാലി അടിമാലി
2 റാണികോവിൽ പീരുമേട് അഴുത
3 കൊല്ലം പട്ടട കുമളി അഴുത
1 എറണാകുളം ഇരുമ്പനം തൃപ്പുണിത്തറ തൃപ്പൂണിത്തറ
2 വെളിയത്തുനാട് കരുമാലൂർ ആലങ്ങാട്
3 ഞാറയ്ക്കൽ ഞാറയ്ക്കൽ വൈപ്പിൻ
4 പെരുമ്പടന്ന ഏഴിക്കര പറവൂർ
5 പുത്തൻവേലിക്കര പുത്തൻവേലിക്കര പാറക്കടവ്
6 കോട്ടുവള്ളി കോട്ടുവള്ളി പറവൂർ
7 എടത്തല എടത്തല വാഴക്കുളം
8 കടവൂർ പൈങ്ങോട്ടൂർ കോതമംഗലം
9 കോട്ടപ്പടി കോട്ടപ്പടി കോതമംഗലം
10 മുപ്പത്തടം കടുങ്ങല്ലൂർ ആലങ്ങാട്
11 കടവന്ത്ര കൊച്ചി കോർപ്പറേഷൻ കൊച്ചി കോർപ്പറേഷൻ
12 ചെല്ലാനം കൊച്ചി കോർപ്പറേഷൻ ചെല്ലാനം
13 കുമ്പളങ്ങി പള്ളുരുത്തി കുമ്പളങ്ങി
14 മലയാറ്റൂർ പള്ളുരുത്തി നീലീശ്വരം/കൂവപ്പടി
15 കീഴുമുറി അങ്കമാലി രാമമംഗലം
16 കൂത്താട്ടുകുളം പാമ്പാക്കുട കൂത്താട്ടുകുളം
17 രായമംഗലം പാമ്പാക്കുട രായമംഗലം
1 തൃശ്ശൂർ പെരുമ്പിള്ളിശ്ശേരി ചേർപ്പ് ചേർപ്പ്
2 അഷ്ടമിച്ചിറ മാള മാള
3 ആനന്ദപുരം മുറിയാട് ഇരിങ്ങാലക്കുട
4 പുത്തൻചിറ പുത്തൻചിറ വെള്ളാംകല്ലൂർ
5 വീട്ടിക്കുന്ന് ഉതരിയാട് പഴയന്നൂർ
6 കുമരനെല്ലൂർ വടക്കാഞ്ചേരി വടക്കാഞ്ചേരി
7 നെടുപുഴ തൃശ്ശൂർ കോർപ്പറേഷൻ തൃശ്ശൂർ കോർപ്പറേഷൻ
8 വേലൂപ്പാടം വരന്തരപ്പിള്ളി കൊടകര
9 മണ്ണംപേട്ട അളകപ്പനഗർ കൊടകര
1 പാലക്കാട് തേനൂർ പറളി പാലക്കാട്
2 മാസപ്പറമ്പ് തെങ്കര മണ്ണാർക്കാട്
3 കൂട്ടാല എരുമയൂർ ആലത്തൂർ
4 പരുതൂർ പരതൂർ പട്ടാമ്പി
5 പെരിങ്ങോട്ടുകുറിശ്ശി കുഴൽമന്ദം കുഴൽമന്ദം
1 മലപ്പുറം കൊളത്തൂർ കൊളത്തൂർ മങ്കട
2 പുല്ലൂർ തലയ്ക്കാട് തിരൂർ
3 മൊറയൂർ മൊറയൂർ മലപ്പുറം
4 നിലമ്പൂർ നിലമ്പൂർ നിലമ്പൂർ
5 പുറത്തൂർ പുറത്തൂർ തിരൂർ
6 തിരുവാലി തിരുവാലി വണ്ടൂർ
7 പിടവന്നൂർ നന്നംമുക്ക് പെരുമ്പടപ്പ്
8 വണ്ടൂർ വണ്ടൂർ വണ്ടൂർ
1 കോഴിക്കോട് പന്നിക്കോട്ടൂർ ചക്കിട്ടപ്പാറ പേരാമ്പ്ര
1 കണ്ണൂർ കാട്ടാമ്പള്ളി ചിറയ്ക്കൽ കണ്ണൂർ
2 വളപട്ടണം അഴിക്കോട് കണ്ണൂർ
3 വാതിൽമട പയ്യാവൂർ ഇരിക്കൂർ
1 കാസർഗോഡ് അംഗഡിപദവ് മഞ്ചേശ്വരം മഞ്ചേശ്വരം
2 കാനത്തൂർ മൂളിയാർ കാറഡുക്ക
3 ആനിക്കാടി പിലിക്കോട് നീലേശ്വരം
4 പനത്തടി പനത്തടി പരപ്പ
5 പറമ്പ വെസ്റ്റ് എളേരി പരപ്പ
6 മൗവ്വേനി വെസ്റ്റ് എളേരി പരപ്പ