SCDD
Swipe

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി ഉന്നതികളോട് അനുബന്ധിച്ച് ഹോമിയോ ഹെൽത്ത് സെൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലനകേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹോമിയോ ഡിസ്പെൻസറികൾ
ക്രമ നം. ജില്ല മുനിസിപ്പാലിറ്റി/പഞ്ചായത്ത് നഗറിന്റെ പേര്
1. കണ്ണൂർ ചിറയ്ക്കൽ ഡോ. അംബേദ്കർ ഗ്രാമം, കുന്നുംകൈ.
2. അഴീക്കോട് കല്ലടത്തോട് നഗർ
3. വയനാട് പടിഞ്ഞാറേത്തറ കൊറ്റിയോട്ട്കുന്ന്
4. കോഴിക്കോട് കൊടുവള്ളി മൂഴിക്കുന്നുമ്മൽ
5. ചാത്തമംഗലം വല്ലക്കണ്ടി നഗർ
6. പുതുപ്പാടി പൂഴംകുന്ന് നഗർ
7. മലപ്പുറം താനൂർ ഒട്ടുംപുറം നഗർ
8. നെടിയിരുപ്പ് കോട്ടാശ്ശേരി
9. കാളികാവ് അടയ്ക്കാകുണ്ട് - പട്ടാണി തരിശ് എസ്.സി. നഗർ
10. എ.ആർ നഗർ വലിയപറമ്പ്
11. പാലക്കാട് എലപ്പുള്ളി നായാടി നഗർ
12. തൃത്താല പനമ്പറ്റ
13. പറളി കൂത്തറമ്പ്
14. തൃശൂർ ആളൂർ തിരുത്തിപറമ്പ് നഗർ
15. ഇരിങ്ങാലക്കുട കനാൽ ബൈസ് - 1
16. പുത്തൂർ വിശ്വനാഥൻനഗർ
17. തെക്കുംകര പുന്നംപറമ്പ് നഗർ
18. എരുമപ്പെട്ടി ചാത്തൻചിറ
19. മാടക്കത്തറ കള്ളായി നഗർ
20. അടാട്ട് പരിക്കാട് നഗർ
21. വടക്കാഞ്ചേരി കുമാരനെല്ലൂർ നഗർ
22. എറണാകുളം തൃപ്പുണിത്തുറ മോനപ്പിള്ളി
23. എടത്തല മുതിരക്കാട്ടുമുകൾ
24. ചേരനല്ലൂർ കുറുങ്കോട്ട അംബേദ്കർ ഗ്രാമം
25. ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് നഗർ
26. ദേവികുളം ഗുണ്ടല ഈസ്റ്റ് ഡിവിഷൻ
27. കൊല്ലം തലവൂർ ഐ.എച്ച്.ഡി.പി നഗർ
28. പിറവന്തൂർ കടയ്ക്കുമൺ
29. ശാസ്താംകോട്ട അംബേദ്കർ ഗ്രാമം