പദ്ധതികൾ
നിയമ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി, എൻറോൾ ചെയ്ത് പ്രാക്റ്റീസ് ആരംഭിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവ അഭിഭാഷകർക്ക് പ്രാരംഭ ചെലവുകൾക്കായി സർക്കാർ ധനസഹായം നൽകി വരുന്നു. തുടർച്ചയായി 3 വർഷത്തേയ്ക്കാണ് ഈ സാമ്പത്തിക സഹായം അനുവദിക്കുന്നത്.
ധനസഹായത്തിന്റെ വിവരങ്ങൾ:
ഒന്നാം വർഷം:
രണ്ടും മൂന്നും വർഷങ്ങളിൽ (ഓരോ വർഷവും):
അഭിഭാഷകനായി എൻറോൾ ചെയ്ത രേഖ സഹിതമുള്ള അപേക്ഷ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, എം. എസ്. ഡബ്ല്യു. ടെ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് എൻറോൾമെന്റ് സാക്ഷ്യപത്രം, സീനിയർ അഭിഭാഷകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക.
| വർഷം | ജില്ലകൾക്ക് അനുവദിച്ച തുക (₹) | ചെലവഴിച്ച തുക (₹) | ഗുണഭോക്താക്കൾ |
|---|---|---|---|
| 2021-22 | 3717200 | 3541750 | 152 |
| 2022-23 | 4911801 | 4487901 | 195 |
| 2023-24 | 4535400 | 3548237 | 154 |
| 2024-25 | 3574843 | 3160368 | 136 |
| 2025-26 | 3601369 | 3035437 | 137 |