പദ്ധതികൾ
| നമ്പർ | ജില്ല കൂടാതെ ഹോസ്റ്റലുകളും | അനുവദനീയമായ കുട്ടികളുടെ എണ്ണം |
|---|---|---|
| i | തിരുവനന്തപുരം (4 എണ്ണം) | |
| 1 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ NO. I (ആൺ), വെളളയമ്പലം, കവടിയാർ പി.ഒ. പിൻ:695 003 ഫോൺ 0471-2317134 | 120 |
| 2 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ NO. II (ആൺ), വെളളയമ്പലം, കവടിയാർ പി.ഒ. പിൻ:695 003 ഫോൺ 0471-2317135 | 120 |
| 3 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), പൂച്ചെടിവിള, ലോ കോളേജ്, വികാസ് ഭവൻ പി.ഒ പിൻ:695 033 ഫോൺ : 0471-2300009 | 338 |
| 4 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), അംബേദ്കർ ഭവൻ കോമ്പൗണ്ട്, മണ്ണന്തല പി.ഒ. പിൻ: 695 015 | 120 |
| ii | കൊല്ലം(2 എണ്ണം) | |
| 5 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), അമൃതകുളം, പോളയത്തോട് കൊല്ലം-691 001 | 60 |
| 6 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), അമൃതകുളം, പോളയത്തോട് കൊല്ലം-691 001 | 60 |
| iii | കോട്ടയം (2 എണ്ണം) | |
| 7 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), നാട്ടകം, പോസ്റ്റോഫീസ് ജംഗ്ഷൻ, പളളം, കോട്ടയം- 686 007 | 60 |
| 8 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), ചങ്ങനാശ്ശേരി, പുഴവാത്-686 101 | 60 |
| iv | എറണാകുളം (3 എണ്ണം) | |
| 9 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), ഗവ. പ്രസ് റോഡ്, എറണാകുളം | 60 |
| 10 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), ഫോർഷോർ റോഡ്, കണയന്നൂർ | 60 |
| 11 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), വെളിയത്തുനാട്, യു.സി. കോളേജിനു സമീപം, ആലുവ | 60 |
| V | പാലക്കാട് (2 എണ്ണം) | |
| 12 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), കണ്ണാടി, കണ്ണന്നൂർ പി.ഒ. പിൻ-678 702 | 60 |
| 13 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), ജൈനിമേട്, വടക്കൻ പാറ പി.ഒ. പിൻ-678 012 | 75 |
| vi | കോഴിക്കോട് (2 എണ്ണം) | |
| 14 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), ഈസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ പി.ഒ. കോഴിക്കോട്-673 005 | 60 |
| 15 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), തിരുത്തിയാട്, പൊതിയറ പി.ഒ. കോഴിക്കോട്-673 004 | 60 |
| vii | കണ്ണൂർ (1 എണ്ണം) | |
| 16 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), താണ പി.ഒ, കണ്ണൂർ-670 012 | 60 |
| viii | കാസറഗോഡ് (3 എണ്ണം) | |
| 17 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (പെൺ), Ph: 04994-256176 വിദ്യാനഗർ പി.ഒ, കാസറഗോഡ് പിൻ- 671 123 | 60 |
| 18 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), അണങ്കൂർ, കാസറഗോഡ് പിൻ-671 121 | 60 |
| 19 | പോസ്റ്റ്-മെട്രിക് ഹോസ്റ്റൽ (ആൺ), ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജിനു സമീപം മഞ്ചേശ്വരം പി ഒ. -671 323, Ph: 04998-272870 | 60 |