പദ്ധതികൾ
പട്ടികജാതിക്കാർക്ക് സാധാരണഗതിയിൽ അനുവദനീയമായ വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹതയുള്ള സമുദായങ്ങൾ.
| ക്രമം  | സമുദായം |
|---|---|
| 1 | ചാക്കമർ |
| 2 | [xxx] |
| 3 | [xxx] |
| 4 | [xxx] |
| 5 | വർണ്ണവൻ |
| 6 | മഡിഗ |
| 7 | [xxx] |
| 8 | കുടുംബി |
| 9 | ധീവര / ധീവരൻ (അരയൻ, വാലൻ, നുളയൻ, മുക്കുവൻ, അരയവാത്തി, വഞ്ചിയർ, പണിയാക്കൾ, മൊകയ, ബോവി, മെഗായാർ, മൊഗവീരർ) |
| 10 | മതപരിവർത്തനം നടത്തിയ പട്ടികജാതിക്കാർ |
| 11 | കുശവൻ, കുലാലൻ, കുംബരൻ, വേളാൻ, ഓടൻ, ആന്ധ്രാനായർ, ആന്ദുരുനായർ |
| 12 | [xxx] |