SCDD
Swipe

ഗവൺമെന്റ് മെഡിക്കൽ കോളേജ് പാലക്കാട്

70 പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെ 100 വിദ്യാർത്ഥികൾക്ക് 500 കിടക്കകളും വിവിധ വിഭാഗങ്ങളിലുമായി 21 ചികിത്സായൂണിറ്റുകളുമായി എംബിബിഎസ് പഠനത്തിന് പട്ടികജാതി വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിൽ മെഡിക്കൽ കോളേജ് പ്രവർത്തിച്ചു വരുന്നു.