SCDD
Swipe

1. ഗദ്ദിക ഉൽപ്പന്ന പ്രദർശന വിപണന മേള

പട്ടികജാതി പട്ടികവർഗ ജനതയുടെ തനത് കലകളും സംരക്ഷിക്കുന്നതിനും പരമ്പരാഗത ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൻ്റെയും കിർടാഡ്സിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം 2 സ്ഥലങ്ങളിലായി ഉൽപ്പന്ന പ്രദർശന വിപണന മേള നടത്തുന്നു.