SCDD
Swipe

1. ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ്

പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കും, ഫീച്ചറുകൾക്കും നൽകുന്ന അവാർഡ്. ഡോ. ബി.ആർ. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 നാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.