SCDD
Swipe

1. ശ്രീ. അയ്യൻകാളി ജയന്തി

നവോത്ഥാന നായകനും  ജനതയുടെ മുന്നണി പോരാളിയുമായിരുന്ന മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം പട്ടികജാതി വികസന വകുപ്പ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അയ്യൻകാളി ജയന്തിദിനമായ ആഗസ്റ്റ് 28 ന് തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതിചെയ്യുന്ന അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എല്ലാ വർഷവും നടത്തുന്നു. .