SCDD
Swipe

1. ഡോ. ബി.ആർ. അംബേദ്കർ ജയന്തി

ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 14-ാം തീയതി പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭസമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അംബേദ്കർ പ്രതിമയിൽ എല്ലാ വർഷവും പുഷ്പാർച്ചന നടത്തുന്നു.