SCDD
Swipe

(f) സ്വയം തൊഴിൽ സഹായം

  • വ്യക്തിഗത ധനസഹായം പരമാവധി ₹3,00,000
  • അംഗീകരിച്ച പ്രോജക്ട് റിപ്പോർട്ട് ആവശ്യമാണ്
  • ബാങ്ക് വായ്പയുള്ളവർക്ക് സബ്സിഡി വായ്പ അക്കൗണ്ടിലേയ്ക്ക് അനുവദിക്കും
  • വായ്പയില്ലാത്തവർക്ക് 50% മുൻകൂർ അനുവദിച്ച് ബാക്കി തുക പദ്ധതി ആരംഭിച്ചതിനു ശേഷം.
  • പ്രായപരിധി 18 മുതൽ 60 വരെ
  • വാർഷിക കുടുംബവരുമാനം ₹1,00,000ൽ താഴെ ആയിരിക്കണം