SCDD
Swipe

(b) ഭവന നിർമ്മാണ പദ്ധതി

  • സ്വന്തം പേരിലോ ഭാര്യ/ഭർത്താവിൻ്റെ പേരിലോ ഭൂമിയുള്ളവർക്കാണ് അർഹത
  • ധനസഹായം 4 ഗഡുക്കളായി (15%, 30%, 40%, 15%) നൽകുന്നു.

 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • കൈവശാവകാശ സർട്ടിഫിക്കറ്റ്
  • ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
  • ധനസഹായ തുക ₹6,00,000