SCDD
Swipe

1. ഉന്നതി ദ്വൈമാസിക

പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ മുഖപ്രസിദ്ധീകരണമായ 'ഉന്നതി' രണ്ടു മാസത്തിലൊരിക്കൽ പട്ടികജാതി വികസനവകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസ് മുഖേന പ്രസിദ്ധീകരിച്ചുവരുന്നു. ഉന്നതി ദ്വൈമാസികയിൽ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി

അയയ്ക്കേണ്ട വിലാസം:

എഡിറ്റർ
ഉന്നതി ദ്വൈമാസിക ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, വെളളയമ്പലം കവടിയാർ പി.ഒ, തിരുവനന്തപുരം-695003