SCDD
Swipe

1.സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഴുത്തുകാരുടെ കൃതികൾ പുസ്തകരൂപത്തിൽ അച്ചടി ക്കുന്നതിന് 40,000/- രൂപ വരെ ധനസഹായം അനുവദിക്കുന്നു.