SCDD
Swipe

1. സാഹിത്യ ശില്പശാല

പട്ടികജാതി-പട്ടികവർഗത്തിലും ഇതര വിഭാഗത്തിലുംപെട്ട എഴുത്തുകാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി  മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. 18 മുതൽ 35 വയസുവരെ പ്രായമുള്ളവർക്കാണ് ആദ്യ പരിഗണന. ആകെ 50 പേർക്ക് ശില്പശാലയിൽ പങ്കെടുക്കാം.